Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad Carols Association Attack

മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ്-​ബി​ജെ​പി നീ​ക്ക​മെ​ന്ന് എ. ​ത​ങ്ക​പ്പ​ൻ

പാ​​​ല​​​ക്കാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത​​​നീ​​​ക്ക​​​മാ​​​ണ് പു​​​തു​​​ശേ​​​രി​​​യി​​​ൽ ക​​​രോ​​​ൾ​​​സം​​​ഘ​​​ത്തി​​​നു നേ​​​രേ​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ത​​​ങ്ക​​​പ്പ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക്രി​​​സ്തീ​​​യ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി ആ​​​ഗ്ര​​​ഹി​​​ച്ച പി​​​ന്തു​​​ണ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​മാ​​​ണ് ഈ ​​​അ​​​ക്ര​​​മം. സ​​​മൂ​​​ഹ​​​ത്തി​​​ൽ ഭ​​​യാ​​​ശ​​​ങ്ക വി​​​ത​​​റി ക്രി​​​സ്തീ​​​യ​​​സ​​​മൂ​​​ഹ​​​ത്തെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​കീ​​​യ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കും. അ​​​ക്ര​​​മ​​​ത്തി​​​നു​​​പി​​​ന്നി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ്- ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​രെ പു​​​റ​​​ത്താ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി​​​നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​ക​​​ണം.

ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ങ്ക​​​പ്പ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up